Month: July 2026

എ.കെ.ജി. ഭവനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ

എ.കെ.ജി. ഭവനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ തിരുവനന്തപുരത്ത്CPM…

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന സംഭവസ്ഥലത്തു എത്തി വെള്ളം…

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ നടപ്പിലാക്കും : മന്ത്രി കെ.മുരളീധരൻ…

പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ നടപ്പിലാക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 22 വർഷമായി പണി…

ഇറാന്‍ നിയന്ത്രണം കടുപ്പിച്ചു; ഹോര്‍മുസില്‍ ഗതാഗതം കുറഞ്ഞു…

ഇറാന്‍-യുഎസ് സംഘര്‍ഷം പുന:രാരംഭിച്ചതിന് ശേഷം ഹോര്‍മുസില്‍ നിയന്ത്രണം കടുപ്പിച്ച് ഇറാന്‍. തങ്ങള്‍ക്ക് എണ്ണ വില്‍ക്കാനാവില്ലെങ്കില്‍ മറ്റാരും അത് വേണ്ടെന്നാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് ടാങ്കര്‍…

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്…

ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യെ വീണ്ടും…

വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ…

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എം ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ…

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ ​ഗീവർ​ഗീസ് മാർ ​ദീയസ്ക്കോറസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മാർ ദീയസ്ക്കോറസ് സമൂഹ നന്മ ലക്ഷ്യം വച്ച ആത്‍മീയ പിതാവ് : അഡ്വ : പഴകുളം മധു എം എൽ എ. ഗീവർ​ഗീസ് മാർ…

ബിജെപി പട്ടികജാതി മോർച്ചയുടെ പട്ടികജാതി വികസന കോർപറേഷൻ ഓഫീസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗം…

ബിജെപി പട്ടികജാതി മോർച്ച തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന കോർപറേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ…

ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു…

ജോര്‍ദാനില്‍ നടന്ന ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായും വിവരമുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടര്‍ ആക്രമണങ്ങള്‍ അമേരിക്കയും…

“ആശുപത്രിക്ക് അകത്ത് അധികാരം മന്ത്രിയ്ക്കാണ് അത് ഡിവൈഎഫ്ഐക്കല്ല, വേണമെങ്കിൽ പുറത്ത് ചെയ്തോട്ടെ” കെ. മുരളീധരൻ

ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ല എന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ…