Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • എ.കെ.ജി. ഭവനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ
  • KERALA NEWS
  • LATEST NEWS

എ.കെ.ജി. ഭവനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ

EN24 Television July 29, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയും

എ.കെ.ജി. ഭവനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ തിരുവനന്തപുരത്ത്
CPM നേതൃതത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

കേരളത്തിൽ ഈ വർഷം തന്നെ എയിംസ് യാഥാർത്ഥ്യമാകും; കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതായി കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലാഭിലാഷമായ എയിംസ് (AIIMS) ഈ വർഷം തന്നെ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും, ഇത്തവണ കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒഴിവുകഴിവുകൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേരളത്തിൽ എവിടെ അനുവദിച്ചാലും തങ്ങൾക്ക് പരാതിയില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് കെ. മുരളീധരൻ പറഞ്ഞു. നിർദ്ദിഷ്ട സ്ഥലം ഇതിനോടകം തന്നെ കേന്ദ്രത്തിന് ചൂണ്ടിക്കാണിച്ചു നൽകിയിട്ടുണ്ടെന്നും, അധികൃതർ അത് പരിശോധിച്ച് സാങ്കേതികാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എയിംസിന് വേണ്ടി ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. ഇന്ന സ്ഥലം തന്നെ വേണമെന്ന് തങ്ങൾക്ക് നിർബന്ധമില്ലെന്നും കേരളത്തിൽ എയിംസ് വരിക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി.
Next: വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.