Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1

സന്നിധാനം: മണ്ഡലപൂജമകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സമഗ്രമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നവംബർ 15 മുതൽ ജനുവരി 21 വരെ നീളുന്ന തീർത്ഥാടനകാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ, പരമ്പരാഗത കാനനപാതകൾ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങൾ വഴി 24 മണിക്കൂറും ആരോഗ്യസേവനം ലഭ്യമാക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികൾക്കും വിവിധ എമർജൻസി മെഡിക്കൽ സെന്ററുകൾക്കും ആവശ്യമായ ഡോക്ടർമാർ, നഴ്‌സിംഗ് ഓഫീസർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കും ഹൃദയസംബന്ധമായ അത്യാഹിതങ്ങൾക്കും പ്രത്യേക പരിഗണന നൽകും. രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ആംബുലൻസ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം

ആരോഗ്യപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പമ്പ ഗവൺമെന്റ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ നിയന്ത്രണകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. എമർജൻസി മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുക, സ്‌ട്രെച്ചർ സേവനം ക്രമീകരിക്കുക, വിവിധ ഭാഷകളിൽ തീർത്ഥാടകർക്ക് ആവശ്യമായ സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ കൺട്രോൾ റൂം വഴി ഏകോപിപ്പിക്കും. അടിയന്തര ആവശ്യങ്ങൾക്ക് 0473 5203232 എന്ന നമ്പറിൽ ബന്ധപ്പെടാം.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

Related News

image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.