Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്…
  • INTERNATIONAL NEWS
  • LATEST NEWS

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്…

EN24 Television July 23, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയ (7)

ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ ചര്‍ച്ച നടത്താമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. സമരക്കാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

’24 മണിക്കൂറിനിടെ നാല് തവണയെങ്കിലും സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഏത് സമയത്ത് വേണമെങ്കിലും എത്ര നേരം വേണമെങ്കിലും സമരം നടത്താം. പ്രക്ഷോഭം നടന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. മറ്റ് അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യാം. ജെ പി നദ്ദയുടെ വസതിയില്‍ വെച്ച് തുറന്ന മനസോടെ ചര്‍ച്ച ചെയ്യാം. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും’, ജിതേന്ദ്ര സിങ് പറഞ്ഞു. ജെ പി നദ്ദയും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നദ്ദയും വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ…
Next: ഇറാന്‍ നിയന്ത്രണം കടുപ്പിച്ചു; ഹോര്‍മുസില്‍ ഗതാഗതം കുറഞ്ഞു…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.