സജീവ് ഇ പി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയായി സജീവ് ഇ പി ചുമതലയേറ്റു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്. മുന്‍പ് കെ.എസ്.ഇ.ബി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയായി സജീവ് ഇ പി ചുമതലയേറ്റു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്. മുന്‍പ് കെ.എസ്.ഇ.ബി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി…
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് പേർ മരിച്ചതായും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ.…
മഹാരാഷ്ട്രയിലെ പൂനെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലു പേര്‍ മരിച്ചു. മറ്റൊരു അപകടത്തില്‍ രണ്ടു പേരെ വെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. മഴ ശക്തമായ…
2006ൽ ജർമനിയിൽ തുടങ്ങി ആറു ലോകകപ്പുകളിൽ പറങ്കിപ്പടയുടെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പർ ജഴ്സിക്കാരൻ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽനിന്നു…
കഴക്കൂട്ടം സൈനിക സ്കൂളിൽ കേഡറ്റുകളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. കേരള, ലക്ഷദ്വീപ്എൻ.സി.സി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ അരുൺ സി ജി…
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെഅദ്ദേഹത്തിന്റെ പിന്‍ഗാമിയും മകനുമായ മൊജ്തബ ഖമനയി. ഞായറാഴ്ച തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ അലി…
തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയുടെ വിപുലമായ ആഘോഷ പരിപാടികള്‍ ജൂലൈ 5ന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് സംഘടിപ്പിച്ചു.…
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. രാജ്യമെമ്പാടുമുള്ള രാമഭക്തർക്കായി എഴുതിയ ഒരു തുറന്ന കത്തിൽ…
പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതിൽ സിപിഐയ്ക്ക് കടുത്ത അതൃപ്തി. പദവി നൽകാൻ വൈകുന്നതിലും വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയൻറെ മറുപടിയിലും…