നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു…
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി…