Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി….
  • KERALA NEWS
  • LATEST NEWS

പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി….

EN24 Television July 5, 2026
കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയ (6)

പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതിൽ സിപിഐയ്ക്ക് കടുത്ത അതൃപ്തി. പദവി നൽകാൻ വൈകുന്നതിലും വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയൻറെ മറുപടിയിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. തങ്ങളെ അപമാനിച്ചു എന്ന വികാരത്തിലാണ് പാർട്ടി നേതൃത്വം. ഇതിനെതിരെ പിണറായിക്ക് പരസ്യമായി മറുപടി നൽകാൻ സിപിഐ നീക്കം ആരംഭിച്ചു. അതേസമയം, പിണറായി വിജയന് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ രംഗത്തെത്തി. വെറുതെ പറഞ്ഞാണ്ടിരിക്കുന്ന പാർട്ടിയല്ല സി.പി.ഐ. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സി.പി.ഐ പിന്നോട്ടില്ലെന്നും പി.സുനീർ പുറഞ്ഞു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
Next: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.