Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്…
  • INTERNATIONAL NEWS
  • LATEST NEWS

അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്…

EN24 Television July 5, 2026 1 minute read
കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയ (7)

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. രാജ്യമെമ്പാടുമുള്ള രാമഭക്തർക്കായി എഴുതിയ ഒരു തുറന്ന കത്തിൽ ട്രഷറർ സ്വാമി ഗോവിന്ദ്‌ദേവ് ഗിരി മോഷണവിവരത്തെക്കുറിച്ചുള്ള തന്റെ ഖേദവും സാമ്പത്തിക കാര്യങ്ങളിലെ നിലപാടും വ്യക്തമാക്കി.ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം എണ്ണുന്നതിനിടെ നടന്ന മോഷണത്തെ അങ്ങേയറ്റം ‘ഹീനമായ പാപം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോടിക്കണക്കിന് ഭക്തർ അതിയായ ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പിച്ച തുക അപഹരിച്ചത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ഈ സംഭവത്തിൽ തനിക്ക് വലിയ ദുഃഖവും ലജ്ജയുമുണ്ടെന്നും അദ്ദേഹം കത്തിൽ കുറിച്ചു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി….
Next: എസ് യു ടി ആശുപത്രിയില്‍ ദേശീയ ഡോക്ടേഴ്സ് ദിനാഘോഷം; പ്രഥമ ഡോ. സി ആര്‍ ഷെട്ടി അവാര്‍ഡ് സമ്മാനിച്ചു…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.