കള്ളാടി ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കുന്നു….
വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി.ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം…