സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയായി സജീവ് ഇ പി ചുമതലയേറ്റു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്. മുന്‍പ് കെ.എസ്.ഇ.ബി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.