നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ന്യൂറോ സ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളി ( നവംബര്‍ 13 ) രാവിലെ 9.30 മുതല്‍ 1 മണിവരെ ടിഎന്‍ജി ഹാളിലാണ് മെഡിക്കല്‍ ക്യാംപ്. ന്യൂറോയുമായി ചേര്‍ന്ന് നില്ക്കുന്ന സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ക്യാംപില്‍ പങ്കെടുക്കും.
ജനറല്‍ മെഡിസിന്
ന്യൂറോളജി
ന്യൂറോ സര്‍ജറി
കാര്‍ഡിയോളജി
ഫിസിയോതെറാപ്പി
ഇ. എന്‍. ടി
ഒഫ്താല്‍മോളജി
എന്നിവയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉണ്ടാകും.
പ്രമേഹം, ബിപി, ബിഎംഐ, ഇസിജി, തൈറോയ്ഡ് പരിശോധനകളും സൗജന്യമായി ലഭ്യമാക്കും.


