Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • മന്ത്രി ഷിബു ബേബി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു…
  • KERALA NEWS
  • LATEST NEWS

മന്ത്രി ഷിബു ബേബി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു…

EN24 Television September 11, 2026

വാളയാർ വനപരിശീലന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക്, ട്രെയിനീസ് ഹോസ്റ്റൽ, എക്സിക്യൂട്ടിവ് ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. എ. പ്രഭാകരൻ എം എൽ എ അധ്യക്ഷനായി. നബാർഡ് സഹായത്തോടെ 30 കോടി ചെലവിലാണ് കെട്ടിടങ്ങൾ നിർമിക്കുക. അക്കാദമിക് ബ്ലോക്കിന് 11.94 കോടി രൂപ, ട്രെയിനീസ് ഹോസ്റ്റലിന് 9.23 കോടി, എക്സിക്യൂട്ടിവ് ഹോസ്റ്റലിന് 8.77 കോടി രൂപ ചെലവിലാണ് നിർമാണം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) ആണ് പദ്ധതി നിർവഹണ ഏജൻസി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കുറവൻകോണത്ത് നാലു നില കെട്ടിടത്തിലെ അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ…
Next: കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും:മന്ത്രി ടി. സിദ്ദിഖ്

Related News

EN24 NEWS
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026
image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026

You may have missed

EN24 NEWS
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026
image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.