Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു…
  • INTERNATIONAL NEWS
  • LATEST NEWS

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു…

EN24 Television July 11, 2026
EN24 TELEVISION MALAYALAM NEWS LIVE HD LIVE STREAMING www.en24television.com

വിയറ്റ്‌നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 32 ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ടാണ് ഹോണ്‍ മെയ് റൂട്ട് ങോയ് മേഖലയ്ക്ക് സമീപം രാവിലെ 10.30ഓടെ അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെ 18 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: അലയൻസിന്റെ പ്ലാസ്റ്റിക് മാലിന്യമുക്ത നദീ പദ്ധതി; 4 വർഷം കൊണ്ട് നീക്കം ചെയ്തത് 1,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ…
Next: അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസ്സുകാരന്റെ മരണം…

Related News

EN24 NEWS
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026
image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026

You may have missed

EN24 NEWS
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026
image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.