ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടി’ൻ്റെ ഭാഗമായി ഇടുക്കി ജില്ല പൊലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരണിൽ വച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‌ തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിക്കുന്നു