കർക്കടക വാവുബലി: മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
കർക്കടക വാവുബലിയോടനുബന്ധിച്ച് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജനങ്ങൾ കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ,…