Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കേരള എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
  • KERALA NEWS
  • LATEST NEWS

കേരള എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

EN24 Television July 2, 2026
കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാ

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നായ ദ പയനിയറിൻ്റെ കേരള എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വഴുതക്കാട് സെൻ്റ് ജോസഫ്സ് ബിൽഡിങ്ങിലെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡിജിപി റാവാഡ എ ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ദ പയനിയറിന് വിശ്വാസ്യതയുടെയും പത്രപ്രവർത്തന ധാർമികതയുടെയും കാര്യത്തിൽ വലിയ സ്ഥാനമാണുള്ളതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാക പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ വിജയിപ്പിക്കുന്നതിൽ പയനിയറിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യാശ പ്രകടിപ്പിച്ചു.

അമോഘ് പബ്ലിക്കേഷൻ നെറ്റ്‌വർക്ക്സ് ചെയർമാൻ സുധാകർ ഗൗഡ് ബണ്ടി അധ്യക്ഷനായിരുന്നു. കർണാടക കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം നാഗേഷ് റാവു വാൻസേ, ഫാ. ജേക്കബ് വടക്കേൽ എന്നിവർ ആശംസകൾ നേർന്നു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്: പ്രതി സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്നതിൽ തർക്കം
Next: അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.