Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു…
  • LATEST NEWS

കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു…

EN24 Television November 3, 2026 1 minute read
image news.1 (1)

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. ഭരണഭാഷാ വാരാഘോഷം ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ഉദ്ഘാടനം ചെയ്തു. കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മലയാളഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ഭാഷയുടെ ഉപയോഗം കൂടുതൽ ജനകീയമാക്കേണ്ടതിന്റെയും ആവശ്യകത ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

യുവസാഹിത്യകാരൻ നിസാർ ഇൽത്തുമിഷ് മലയാള ദിനാചരണം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ യഥാർഥ സൗന്ദര്യം പ്രാദേശികമായ സംഭാഷണരീതിയിൽ ഉപയോഗിക്കുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടൻ ഭാഷാശൈലികളെക്കുറിച്ചും സ്വന്തം നോവൽ രചനാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ എ. അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ സിസ സ്റ്റാൻലിംഗ്, ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം, ഡെപ്യൂട്ടി കളക്ടർമാരായ ബിന്ദു പി ജി, ഷീജ എസ്, അനിത നായർ കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ റ്റി എസ്, സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ഷൈജു എസ്.എസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു…
Next: തിരുവനന്തപുരം പ്രസ് ക്ലബ് അറുപതിന്റെ നിറവില്‍

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.