Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ചലച്ചിത്രനടൻ പ്രേം നസീറിന്റെ മകൾ ലൈല റഷീദ് അന്തരിച്ചു…
  • KERALA NEWS
  • LATEST NEWS

ചലച്ചിത്രനടൻ പ്രേം നസീറിന്റെ മകൾ ലൈല റഷീദ് അന്തരിച്ചു…

EN24 Television October 8, 2026 1 minute read
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എന്_ സുരേഷ് ബാബുവിനെതിരെ

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടൻ പ്രേം നസീറിന്റെ മൂത്തമകൾ ലൈല റഷീദ് (77) കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് ബുധനാഴ്ച രാത്രി 8 30ന് അന്തരിച്ചു. ഭർത്താവ് പരേതനായ റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എ റഷീദ് മക്കൾ സജിത് ഖാൻ (ഓസ്ട്രേലിയ ) സോജ മരുമക്കൾ നസ്രിം, നൗഷാദ് (വി കെ സി ) പൊതുദർശനം രാവിലെ 7.30ന് കനകനഗറിലുള്ള ഹീര ഗോൾഡൻ ഹില്ലിൽ, കബറടക്കം 3 മണിക്ക് മംഗലപുരത്തെ കുറക്കോട് ജമാഅത്ത് പള്ളിയിൽ.

ശബരിമല സ്വർണക്കൊള്ള: കരട് കുറ്റപത്രം ഹൈക്കോടതിയിൽ292 സാക്ഷികൾ; അന്തിമ കുറ്റപത്രം ഉടൻ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കരട് കുറ്റപത്രം തയ്യാറായതായി പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. വാതിൽപ്പാളികളിലെ സ്വർണം കവർന്ന കേസിലാണ് 292 സാക്ഷികളെ ഉൾപ്പെടുത്തി കരട് കുറ്റപത്രം തയ്യാറാക്കിയത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. അനുമതിക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി.വാതിൽപ്പാളികളിലെയും ദ്വാരപാലക പാളികളിലെയും സ്വർണം സംബന്ധിച്ച കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പരിശോധനാ ഫലം ഈ മാസം 12ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫലം ലഭിക്കുന്നതോടെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും SIT കോടതിയെ അറിയിച്ചു.

വാതിൽപ്പാളികളിലെ സ്വർണം കവർന്ന കേസിലെ അന്തിമ നടപടികൾ ഒക്ടോബർ 25നകം പൂർത്തിയാക്കണം. ദ്വാരപാലക പാളി കേസിലെ നടപടികൾ നവംബർ 25നകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസ് ഒക്ടോബർ 26ന് വീണ്ടും പരിഗണിക്കും.

വിജയത്തിന് കുറുക്കുവഴികളില്ല; ‘ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല’: മന്ത്രി കെ. എ. തുളസി

തിരുവനന്തപുരം: വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഒട്ടേറെപേരുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സിവിൽ സർവീസ് മേഖലയിലേക്ക് താൽപ്പര്യത്തോടെ കടന്നുവരുന്ന എസ്‌സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഈ സത്യം വ്യക്തമായി മനസ്സിലാക്കണമെന്നും ‘ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല’ എന്ന് തിരിച്ചറിഞ്ഞ് വേണം പഠനത്തെ സമീപിക്കാനെന്നും അവർ ഓർമ്മിപ്പിച്ചു. സിവിൽ സർവീസ് പോലുള്ള ഉയർന്ന മത്സരപരീക്ഷകളിൽ കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരുമ്പോൾ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ സ്കോളർഷിപ്പ് പദ്ധതി (2026-27) പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും മണ്ണന്തല അംബേദ്കർ ഭവനിൽ മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു.മണ്ണന്തല അംബേദ്കർ ഭവനിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിലൂടെ സൗജന്യ പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകുന്നത്. ആവശ്യമുള്ള കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് സൗകര്യവും സർക്കാർ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ഐ.എ.എസ്., ഐ.പി.എസ്. നേട്ടങ്ങൾ കൈവരിച്ച കിരൺ, ദിവ്യ. എസ്. ഉൾപ്പെടെയുള്ള വിജയികളെ ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ. ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ്, ICETS ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കാൻ കാർബൺ സെൽ രൂപീകരിക്കും : കൃഷിമന്ത്രി ടി. സിദ്ദിഖ്
Next: കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിനെ പുറത്താക്കി…

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.