Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ഡൽഹി വിമാനത്താവളത്തിൽ വൻ കള്ളപ്പണവേട്ട;
  • INTERNATIONAL NEWS
  • LATEST NEWS

ഡൽഹി വിമാനത്താവളത്തിൽ വൻ കള്ളപ്പണവേട്ട;

EN24 Television August 20, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയ (5)

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. യാത്രക്കാരായ രണ്ടുപേരിൽ നിന്നായി 68,53,500 രൂപയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ എക്സ്-ബി.ഐ.എസ് (X-BIS) പരിശോധനാ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് പണം പിടികൂടാൻ കാരണം.

വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു യാത്രക്കാരൻ കൂടി ഇയാൾക്കൊപ്പമുണ്ടെന്ന് വ്യക്തമായി. രണ്ടുപേരും ദില്ലിയിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെ നിന്ന് അഗർത്തലയിലേക്കും പോകാൻ എത്തിയതായിരുന്നു. ഇരുവരുടെയും ഹാൻഡ് ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത 68.53 ലക്ഷം രൂപ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെയും പിടിച്ചെടുത്ത പണം, ബാഗേജുകൾ, യാത്രാ രേഖകൾ എന്നിവയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: CMRL-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട്…
Next: കെനിയയിൽ ഹെലികോപ്റ്റർ തകര്‍ന്നുവീണ് ഇന്റലിജന്‍സ് മേധാവിയും ഭാര്യയും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം….

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
21
  • LATEST NEWS

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും…

EN24 Television October 22, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.