Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി…
  • INTERNATIONAL NEWS

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി…

EN24 Television October 27, 2026 1 minute read
image news.1

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി.
ഒരാൾ പിടിയിൽ. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പാറയിൽ റോഡിൽ പ്രതി താമസിക്കുന്ന വീട്ടിൽ നിന്നും 31 gm MDMA യും, 10 ഗ്രാം ഗഞ്ചാവ്‌, 1.5 ഗ്രാം ചരസ്സ് എന്നിവ പിടികൂടി. 1. ആൻസൺ ആൻ്റണി 30/26. പുളിക്കൽ H, പാറയിൽ റോഡ്, എളമക്കര. എന്നയാളെയാണ് പിടികൂടിയത്. പ്രതി ആൻസൺ MDMA കച്ചവടത്തിലൂടെ സമ്പാദിച്ചതായ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു .


കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നേതൃത്വത്തിൽ , DCP മാരായ മോഹിത് റാവത്ത് IPS. അരുൺ K പവിത്രൻ IPS, എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അനന്തലാൽ എ യുടെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ എളമക്കര പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്യും എളമക്കര പോലീസ് പ്രതിയെ കോടതിയിൽ ഹാജരാകുന്നതാണ്.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: സി.പി ഐ നേതാവും മുൻമന്ത്രിയുമായ സി ദിവാകരന്റെ സഹധർമ്മിണി അഡ്വ: പി.വി ഹേമലത. അന്തരിച്ചു .
Next: മുടങ്ങിക്കിടക്കുന്ന കായംകുളം തിയേറ്റർ സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി.

Related News

image news.1 (2)
  • INTERNATIONAL NEWS

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം…

EN24 Television November 1, 2026
image news.1 (1)
  • INTERNATIONAL NEWS

മുടങ്ങിക്കിടക്കുന്ന കായംകുളം തിയേറ്റർ സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി.

EN24 Television October 27, 2026
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയ (8)
  • INTERNATIONAL NEWS
  • LATEST NEWS

ക്രീസിൽ സിക്സർ മഴ; തകർത്താടി സച്ചിൻ-കാർത്തിക് സഖ്യം…

EN24 Television August 21, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.