Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കുടപ്പനകുന്ന് കൃഷിഭവനിൽ …
  • KERALA NEWS
  • LATEST NEWS

കുടപ്പനകുന്ന് കൃഷിഭവനിൽ …

EN24 Television August 17, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയ (1)

കുടപ്പനകുന്ന് കൃഷിഭവനിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളിധരൻ ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കാൻ ഇസ്രോ

ചന്ദ്രയാൻ-3 ലാൻഡർ വിക്രം, ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിച്ചു വരികയാണ്.

“വികസിത ഭാരതത്തിലേക്ക്: നവീകരണം, സഹകരണം, ആഗോള ബഹിരാകാശ നേതൃത്വത്തിനായുള്ള അഭിലാഷം” എന്ന പ്രമേയത്തോടെ 2026 ഓഗസ്റ്റ് 23 ന് ഇന്ത്യ അതിന്റെ മൂന്നാമത്തെ ദേശീയ ബഹിരാകാശ ദിനം [NSPD-2026] രാജ്യത്തെ വിവിധ ഐ എസ് ആർ ഒ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ എസ് ആർ ഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് ഇന്ത്യൻ ഇനിസ്റ്റിട്യൂട് ഓഫ് ‌സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവരുടെ ആഭിമുഖ്യത്തിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ബഹിരാകാശ പര്യവേഷണങ്ങളിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്തിനെ വിഷയമാക്കി കേരളത്തിലുടനീളം പ്രമുഖ ശാസ്ത്രജ്ഞർ നയിക്കുന്ന ശില്പശാലകളും ബഹിരാകാശ ശാസ്ത്രപ്രദര്ശനങ്ങളും ഫ്ലാഷ്മോബുകളും ഉണ്ടായിരിക്കുന്നതാണ്.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ലാബുകളും ഫെസിലിറ്റിയും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം നൽകുന്ന “ഓപ്പൺ ഹൗസ്” ഈ മാസം 21ന് നടക്കും.

അന്നേ ദിവസം രാവിലെ 11.45ന് റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കുന്നതാണ്.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: BJPയെ വെട്ടിലാക്കി നടത്തിയ വെളിപ്പെടുത്തലിൽ നിന്ന് മലക്കം മറിഞ്ഞ് പി സി ജോര്‍ജ്…
Next: ഓണം വാരാഘോഷം 2026

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.